SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.19 AM IST

എംജി സർവകലാശാല വാർത്തകൾ

aa

പരീക്ഷാ തീയതി

 മൂന്നാം സെമസ്റ്റർ ബി.ആർക് (2015 - 2018 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 2 മുതൽ നടക്കും.

വൈവ വോസി
 എം.കോം ഒഫ് ക്യാമ്പസ് പ്രോഗ്രാം (അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) സെപ്തംബർ 2025 പരീക്ഷയുടെ വൈവ വോസി പരീക്ഷകൾ 11ന് രാവിലെ 10ന് തൊടുപുഴ ന്യൂമാൻ കോളേജിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA