SignIn
Kerala Kaumudi Online
Thursday, 17 September 2026 12.25 AM IST

എം.ജി സർവകലാശാല വാർത്തകൾ

aa

പരീക്ഷാഫലം
 നാലാം സെമസ്റ്റർ ബി.വോക് (പുതിയ സ്കീം, 2024 അഡ്മിഷൻ റെഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 - 2023 അഡ്മിഷൻ റീ-അപ്പിയറൻസ്, 2018 അഡ്മിഷൻ മേഴ്സി ചാൻസ്) മാർച്ച് 2026ന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സ്പോട്ട് അഡ്മിഷൻ
 എം.ജി സർവകലാശാല ക്യാമ്പസിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ എം.എസ്.ഡബ്ല്യു കോഴ്‌സിലേക്ക് ഇന്ന് സ്പോട്ട് അഡ്മിഷൻ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA