ട്രെയിൻ യാത്രാ ദുരിതം രൂക്ഷമായ കേരളത്തിലെ യാത്രക്കാരുടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു. 250 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന നഗരങ്ങളെ ബന്ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ റെയിൽവേ പുറത്തിറക്കിയ നമോ ഭാരത് റാപ്പിഡ് റെയിൽ അഥവാ വന്ദേ മെട്രോ ട്രെയിനുകൾ കേരളത്തിനും അനുവദിക്കാൻ റെയിൽവേ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |