
എ.ഡി.എം നവീൻ ബാബു മരിച്ച കേസിൽ പൊലീസ് അന്വേഷണം ബോധപൂർവം വഴിതെറ്റിക്കുന്നോ? പി.പി.ദിവ്യയ്ക്ക് എതിരായ പല വിവരങ്ങളും എഫ്.ഐ.ആറിൽ നിന്ന് ഒഴിവാക്കിയോ? പൊലീസിന്റെ വീഴ്ചയ്ക്ക് പിന്നിൽ സി.പി.എം ഉന്നതനോ? ടോക്കിംഗ് പോയിന്റ് പരിശോധിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |