
മലയാളികളുൾപ്പെടെ ആശ്രയിക്കുന്ന ഗൾഫ് രാജ്യമായ യു.എ.ഇയിൽ തൊഴിൽ നിയമങ്ങൾ കൂടുതൽ കർശനമാക്കി. സ്വകാര്യ കമ്പനികൾക്കുള്ള തൊഴിൽ മാർഗനിർദ്ദേശങ്ങൾ മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കി. നിബന്ധനകൾക്ക് അനുസൃതമായി മാത്രമായിരിക്കണം നിയമനമെന്നാണ് പ്രധാന നിർദ്ദേശം. ചട്ടം ലംഘിച്ചുള്ള നിയമനങ്ങൾ ഉണ്ടാകരുതെന്നും നിർദ്ദേശമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |