
അമേരിക്കയിലെ തിരഞ്ഞെടുപ്പ് ചടങ്ങളിൽ മാറ്റംവരുത്തുന്നത് സംബന്ധിച്ച ഉത്തരവിൽ ഒപ്പുവെച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വോട്ടുചെയ്യുന്നതിന് അമേരിക്കൻ പൗരന്മാരാണെന്ന രേഖ കാണിക്കേണ്ടത് നിർബന്ധമാക്കുന്നതടക്കമുള്ള പരിഷ്കാരങ്ങളാണ് വരുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് രീതികൾ ചൂണ്ടിക്കാണിച്ചാണ് ട്രംപ് പരിഷ്കാരങ്ങൾക്ക് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |