
ലോക രാജ്യങ്ങളെ ഞെട്ടിച്ചാണ് അമേരിക്ക വെനസ്വേലയെ ആക്രമിച്ചത്. ശനിയാഴ്ച രാത്രി നടന്ന ഓപ്പറേഷനിൽ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തു. 'ഓപ്പറേഷൻ അബ്‌സൊല്യൂട്ട് റിസോൾവ്" എന്ന ദൗത്യത്തിന് കീഴിൽ, യു.എസ് സൈന്യം വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസിനെ വളഞ്ഞു. വ്യോമ, കര, കടൽ മാർഗങ്ങൾ വഴി നടത്തിയ ഓപ്പറേഷന് രണ്ട് മണിക്കൂർ 20 മിനിറ്റ് എടുത്തു. മഡുറോയെയും ഭാര്യ സിലിയ ഫ്ളോറസിനെയും കിടപ്പുമുറിയിലാണ് അറസ്റ്റ് ചെയ്ത് കൊണ്ട് പോയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |