
ആലപ്പുഴ : സനാതത ധർമ്മ .കോളേജിൽ വി.സുന്ദരരാജ്നായിഡു ഓഡിറ്റോറിയം ഉദ്ഘാടനം പദ്മാവതി പത്മനാഭൻ സുന്ദര രാജ് നായിഡു നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.പ്രഭാകരൻ നായർ വി.ആർ. സ്വാഗതം പറഞ്ഞു. എസ്.ഡി.വി പ്രസിഡന്റ് പി. എസ്. രാഘവൻ അദ്ധ്യക്ഷത വഹിച്ചു.
കോളേജ് മാനേജർ പി. കൃഷ്ണകുമാർ, സുന്ദരരാജ് നായിഡുവിന്റെ പൗത്രൻ എസ്. സുന്ദരരാജ് എന്നിവർ സംസാരിച്ചു.
ജയാനന്ദ് കില്കർ, ബി.റാം, നിർമാൻ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. പി. എസ്. ബാബുരാം, മുഖേഷ് എന്നിവരെ ആദരിച്ചു.
എസ്.ഡി.വി മാനേജിംഗ് കമ്മിറ്റി അംഗം എ. ശിവസുബ്രഹ്മണ്യൻ നന്ദിപ്രസംഗം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |