SignIn
Kerala Kaumudi Online
Wednesday, 10 June 2026 12.51 PM IST

ഹോർമൂസ് അടച്ച നടപടി, പ്ലാന്‍ ബി യുമായി ഇന്ത്യ, നേട്ടം റഷ്യയ്ക്ക്

ff

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അതിന്റെ ഏറ്റവും രൂക്ഷമായ ഘട്ടത്തിൽ എത്തിയിരിക്കുമ്പോഴും, ഇന്ത്യയ്ക്കായി ഹോർമുസ് കടലിടുക്ക് തുറന്നു വെച്ചിരുന്ന ഇറാന്റെ തീരുമാനം ഒരിക്കൽ ലോക രാഷ്ട്രങ്ങളെ പോലും അതിശയിപ്പിച്ചിരുന്നു. ഇന്ത്യയെ പരമ്പരാഗതമായി സൗഹൃദ രാഷ്ട്രമെന്ന നിലയിൽ കണ്ടിരുന്ന ഇറാൻ, മറ്റു പല രാജ്യങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലും ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നല്‍കിയിരുന്നു. എന്നാൽ ആ സൗഹൃദത്തിന്റെ സ്വഭാവം ഇപ്പോൾ മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO, HH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY