
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മദ്ധ്യസ്ഥതയിൽ റഷ്യയും യുക്രെയ്‌നും തമ്മിൽ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ താത്കാലിക വെടിനിറുത്തൽ രണ്ടാം ദിനത്തിൽ പ്രതിസന്ധിയിൽ. കരാർ ലംഘിച്ച് ഇരുപക്ഷവും പരസ്പരം ആക്രമണങ്ങൾ നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |