
കേരളത്തിന്റെ മുഖ്യമന്ത്രി ആര് എന്ന ചർച്ചകൾ തുടരുകയാണ്.ആരാകും മുഖ്യമന്ത്രിയെന്ന് അറിയാൻ കേരളം കാത്തിരിക്കാൻ തുടങ്ങിയിട്ട് പത്ത് ദിവസമായി. ഈ വിഷയമാണ് ടോക്കിങ് പോയിന്റ് ചർച്ച ചെയ്യുന്നത്.അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ എം എസ് വേണുഗോപാൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |