SignIn
Kerala Kaumudi Online
Monday, 25 May 2026 1.28 PM IST

സ്മാർട്ട് ആകാൻ ബംഗളൂരു, വരുന്നൂ വമ്പൻ പദ്ധതികൾ...

1

നഗരത്തിൽ ദിനംപ്രതി രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിന് ദീർഘകാല പരിഹാരം കണ്ടെത്താനായി ഭാവിയിലെ അത്യാധുനിക ഗതാഗത സംവിധാനങ്ങൾ പഠനവിധേയമാക്കാൻ ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പുതിയ നീക്കങ്ങൾക്ക് തുടക്കമിട്ടു. റോഡുകളിലെ വാഹന തിരക്ക് കുറയ്ക്കുകയും നഗര ഗതാഗതത്തെ കൂടുതൽ സ്മാർട്ടും പരിസ്ഥിതി സൗഹൃദവുമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പോഡ് ടാക്സി സംവിധാനം ഉൾപ്പെടെയുള്ള നവീന ആശയങ്ങൾ പരിശോധിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO, VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM