
വി.ഡി സതീശൻ സർക്കാർ അധികാരത്തിലേറിയിട്ട് ഒരു മാസം പിന്നിടുന്നു. സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനവും കഴിഞ്ഞു. സർക്കാരിന്റെ ഇതുവരെയുളള പ്രവർത്തനങ്ങൾ ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതോണോ? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ ജയശങ്കർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |