SignIn
Kerala Kaumudi Online
Tuesday, 23 June 2026 8.57 PM IST

വാക്ക് തെറ്റിച്ചാൽ അമേരിക്കയ്ക്ക് പൊള്ളും, അലറിവിളിച്ച് ഇറാൻ...

a

അമേരിക്കൻ ഇറാൻ ധാരണാ പത്രത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ യു.എസ് ലംഘിക്കുകയാണെങ്കിൽ അവർക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഇറാന്റെ താത്കാലിക പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ സയ്യേദ് മജീദ് എബ്‌നൊ ഇറേസ. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫുമായുള്ള ടെലഫോൺ സംഭാഷണത്തിലാണ് ഇറാൻ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയതെന്ന് പ്രസ് ടി.വി റിപ്പോർട്ട് ചെയ്തു. ധാരണാ പത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ യു.എസിനെതിരെ ശക്തവും അവര്‍ പിന്നീട് വിഷമിക്കേണ്ടി വരുന്നതുമായ ഒരു പ്രതികരണം ഉണ്ടാവുമെന്ന് ഇറാൻ മന്ത്രി പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY