SignIn
Kerala Kaumudi Online
Monday, 13 July 2026 3.31 AM IST

ന്യൂസിലൻഡിൽ മോദി പവർ, 35,000 കോടി രൂപയുടെ വ്യാപാരം...

india

2030ഓടെ 35,000 കോടി രൂപയുടെ വ്യാപാരം ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി കരാറിന് ഇന്ത്യ- ന്യൂസിലൻഡ് ധാരണ. കഴിഞ്ഞദിവസം ഓക്ലൻഡിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും തമ്മിൽ നടന്ന ചർച്ചയിലാണ് സുപ്രധാന തീരുമാനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY