
ഇസ്രയേൽ ഹിസ്ബുള്ള വെടി നിർത്തൽ നിലവിലിരിക്കെ തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയത് വൻ വ്യോമാക്രമണം ആണ്. ഇതിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ പട്ടണമായ മൻസൂരിയിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരുമാസത്തിന് മുന്നേ ഇസ്രയേൽ സൈന്യം ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ച സ്ഥലമായിരുന്നു ഇത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |