SignIn
Kerala Kaumudi Online
Friday, 07 August 2026 5.15 AM IST

കൈത്താങ്ങായി ബി.ജെ.പി,മുഴുവൻ പാർട്ടി സംവിധാനത്തെയും സജ്ജമാക്കി തേരോട്ടാം...

a

പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പ്രവർത്തകർക്ക് നിർദേശം നൽകി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രളയ മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ബി.ജെ.പി പ്രവർത്തകർ രംഗത്തുണ്ട്. എന്നാൽ സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിൽ മുഴുവൻ പാർട്ടി സംവിധാനങ്ങളും പുനരധിവാസ പ്രവർത്തനങ്ങളിൽ പൂർണ്ണമായും സജീവമാകണം. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ഉൾപ്പെടെ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രളയം സൃഷ്ടിച്ച നാശനഷ്ടങ്ങൾ അതീവ ഗുരുതരമാണെന്നും സംസ്ഥാന സർക്കാർ ജനങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY