SignIn
Kerala Kaumudi Online
Monday, 21 September 2026 8.00 AM IST

ട്രംപിനെ നിയന്ത്രിക്കുന്ന നിഗൂഢ ശക്തി...

a

പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഓരോ ദിവസവും നടത്തുന്നത്. ജോൺ വിക് സിനിമ പോലെയാണ് അദേഹത്തിന്റെ ഓരോ പ്രവർത്തികളും.ലോകത്തെ നിയന്ത്രിക്കുന്ന യഥാർത്ഥ ശക്തികൾ നമ്മൾ കാണുന്ന രാഷ്ട്ര തലവൻമാർ ആണോ? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു.അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകന ഫക്രുദ്ദീൻ അലി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY