
ചൈനയുടെയും തുർക്കിയുടെയും സൈനികവിമാനങ്ങൾ പാകിസ്ഥാനിലേക്ക് തുടർച്ചയായി പറക്കുന്നതായി റിപ്പോർട്ട്. പാകിസ്ഥാന്റെ സൈനിക ആസ്ഥാനങ്ങളിലാണ് ഈ വിമാനങ്ങൾ ഇറങ്ങിയത്. ഇതോടെ ഇന്ത്യ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയ്‌ക്കെതിരെ മറ്റൊരു യുദ്ധത്തിന് പാകിസ്ഥാൻ ഒരുങ്ങുകയാണോ എന്നതാണ് ആശങ്ക. റാവൽപിണ്ടിക്കടുത്തുള്ള നൂർഖാൻ എയർബേസിലും കറാച്ചിയിലെ മസ്രൂർ എയർബേസിലുമാണ് ചൈനയുടെ സൈനികവിമാനം ഇറങ്ങിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |