
ഇ.ഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇ.ഡിയെ പേടിച്ച് സി.പി.എമ്മുകാർ ബി.ജെ.പിയിൽ ചേരില്ലെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. ഇ.ഡി ഭീഷണിപ്പെടുത്തുന്ന സംഘമായി മാറിയെന്നും എം.എ ബേബി വിമർശിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |