SignIn
Kerala Kaumudi Online
Friday, 11 September 2026 4.09 AM IST

ശത്രുത മറക്കാൻ ഇന്ത്യ,​ചൈന; ബ്രിക്സിൽ വിറച്ച് ട്രംപ്...

a

ഐക്യരാഷ്ട്രസഭ നിലവിൽ വന്നിട്ട് എട്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ സമകാലിക ലോകത്ത് യു.എൻ അപ്രസകതമാവുകയാണ്. പകരം ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് മറ്റ് സംഘടനകൾ ശക്തപ്പെടുന്നു.അതിൽ പ്രധാനമാണ് ബ്രിക്സ്. പതിനെട്ടാമത് ബ്രിക്സ് ഉച്ചേക്കോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്.ബ്രിക്സിന്റെ ലക്ഷ്യം,സാധ്യത,വെല്ലുവിളി എന്നിവ ചർച്ച ചെയ്യുകയാണ് ടോക്കിംഗ് പോയിന്റ്. അതിഥിയായി ചേരുന്നത് കേന്ദ്രസർവകലാശാല മുൻ വി. സി ഡോ.ജി. ഗോപകുമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY