SignIn
Kerala Kaumudi Online
Friday, 11 September 2026 4.09 AM IST

ഇനി തീവണ്ടിയാത്ര സുഖം,ഇരട്ടപ്പാതയ്ക്കായി 3.40 ഏക്കർ സ്ഥലം ഏറ്റെടുക്കും...

a

ഷൊർണൂർ റെയിൽവേ ജംഗ്ഷനിൽ എത്തുന്നതിന് മുമ്പ് ട്രെയിനുകൾ പിടിച്ചിടുന്ന പ്രശ്നത്തിന് ഇനി പരിഹാരമായേക്കും. ദിവസവും നിരവധി ട്രെയിനുകൾ കടന്നുപോകുന്ന ഷൊർണൂർ റെയിൽവേ ജംഗ്ഷനിൽ ഏറെക്കാലമായി യാത്രക്കാർ നേരിടുന്ന പ്രധാന ബുദ്ധിമുട്ടാണ് ട്രെയിനുകൾ പിടിച്ചിടുന്നത്. ഈ പ്രശ്നം കുറയ്ക്കുന്നതിനായി റെയിൽവേയുടെ ഇരട്ടപ്പാത പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ഷൊർണൂരിൽ ഏകദേശം 3.40 ഏക്കർ സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY