SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.23 PM IST

സി.ഇ.ടിയിൽ കരാർ അദ്ധ്യാപക നിയമനം

Increase Font Size Decrease Font Size Print Page

job

തിരുവനന്തപുരം: ഗവ. എൻജിനിയറിംഗ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷിൽ (ലിറ്ററേച്ചർ/ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്) ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡീൻ ഓഫീസിൽ 13ന് രാവിലെ പത്തിന് ഹാജരാകണം. ഫോൺ: 0471-2515570.

TAGS: JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY