SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.46 PM IST

ഡൽഹിയിൽ നിന്ന് 520 പേർ

Increase Font Size Decrease Font Size Print Page

കൊച്ചി : പ്രത്യേക ഡെൽഹി ട്രെയിനിൽ നിന്ന് 520 പേർ എറണാകുളത്ത് ഇറങ്ങി. 293 പേർ പുരുഷന്മാരും 227 പേർ സ്ത്രീകളുമാണ്. 518 പേരെ വീടുകളിലും ഒരാളെ കോവിഡ് കെയർ സെന്ററിലും നിരീക്ഷണത്തിലാക്കി. ഇദ്ദേഹം തമിഴ്‌നാട് സ്വദേശിയാണ്.
കോട്ടയം സ്വദേശിനിയായ ഗർഭിണിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എറണാകുളം ജില്ലക്കാരായ 90 ൽ 60 പേർ പുരുഷന്മാരും 30 പേർ സ്ത്രീകളുമാണ്. ഇവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി.

യാത്രക്കാർ
ആലപ്പുഴ 59
എറണാകുളം 90
ഇടുക്കി 42
കാസർഗോഡ് 1
കോട്ടയം 141
മലപ്പുറം 2
പാലക്കാട് 22
പത്തനംതിട്ട 58
തിരുവനന്തപുരം 3
തൃശൂർ 101
തമിഴ്‌നാട് 1

TAGS: LOCAL NEWS, ERNAKULAM, DELHI TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY