SignIn
Kerala Kaumudi Online
Friday, 23 October 2026 4.20 AM IST

മാല പൊട്ടിച്ച പ്രതി പിടിയിൽ

umesh
ഉമേഷ്

പ​റ​വൂ​ർ​:​ ​ക്ഷേ​ത്ര​ദ​ർ​ശ​നം​ ​ക​ഴി​ഞ്ഞ് ​മ​ക​ളു​ടെ​ ​വീ​ട്ടി​ലേ​ക്ക് ​പോ​കു​ന്ന​തി​നി​ടെ​ ​സ്കൂ​ട്ട​റി​ൽ​ ​വ​ഴി​ ​ചോ​ദി​ച്ചെ​ത്തി​ ​വ​യോ​ധി​ക​യു​ടെ​ ​മാ​ല​ ​പൊ​ട്ടി​ച്ച് ​ക​ട​ന്ന​ ​ആ​ല​ങ്ങാ​ട് ​ക​രി​ങ്ങാ​ത്തു​രു​ത്തി​ൽ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ന്ന​ ​ചേ​രാ​നെ​ല്ലൂ​ർ​ ​പു​തു​വ​ൽ​സ്ഥ​ലം​ ​വീ​ട്ടി​ൽ​ ​ഉ​മേ​ഷി​നെ​ ​(45​)​ ​വ​രാ​പ്പു​ഴ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ക​ഴി​ഞ്ഞ​ ​തി​ങ്ക​ളാ​ഴ്ച​ ​രാ​വി​ലെ​ ​കോ​ട്ടു​വ​ള്ളി​കാ​വ് ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പ​ത്ത് ​വ​ച്ചാ​ണ് 68​കാ​രി​ ​ല​തി​ക​യു​ടെ​ ​ര​ണ്ട​ര​ ​പ​വ​ൻ​ ​സ്വ​ർ​ണ​മാ​ല​ ​പൊ​ട്ടി​ച്ച​ത്.​ ​

വ​രാ​പ്പു​ഴ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത് ​സ്നാ​ച്ചിം​ഗ് ​കേ​സു​ക​ളി​ൽ​ ​പ്ര​തി​യാ​യി​ ​ജ​യി​ലി​ൽ​ ​നി​ന്നി​റ​ങ്ങി​യി​ട്ടു​ള്ള​വ​രെ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​പ്ര​തി​യെ​ ​തി​രി​ച്ച​റി​ഞ്ഞ​ത്.​ ​പ​റ​വൂ​രി​ലു​ള്ള​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ഒ​ന്ന​ര​ ​ല​ക്ഷം​ ​രൂ​പ​യ്ക്ക് ​പ​ണ​യ​പ്പെ​ടു​ത്തി​യ​ ​മോ​ഷ​ണ​ ​വ​സ്തു​ ​പൊ​ലീ​സ് ​ക​ണ്ടെ​ടു​ത്തു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, ARRESTED, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY