ശാസ്താംകോട്ട: തോപ്പിൽ ഭാസിയുടെ സഹോദരൻ ശൂരനാട് വടക്ക് പറക്കടവ് കളയക്കാട്ടുതറയിൽ തോപ്പിൽ മാധവൻപിള്ള (87) നിര്യാതനായി. ഭാര്യ: ശ്രീമതി (ശൂരനാട് സമര സേനാനി കളയ്ക്കാട്ട്തറ പരമേശ്വരൻനായരുടെ അനന്തരവൾ). മക്കൾ: മോഹനകുമാർ (എക്സ് സർവീസ്), ശ്രീലത, ശ്രീകുമാർ. മരുമക്കൾ: സുമംഗല, പരേതനായ മോഹനൻപിള്ള (റിട്ട. റെയിൽവേ), ജയലതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |