തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ 6199 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
കൊച്ചി: ആയുർവേദ തിരുമ്മൽ കേന്ദ്രമെന്ന പേരിൽ ലഹരിയിടപാടും അനാശ്യാസ പ്രവർത്തനങ്ങളും നടത്തുന്ന കൊച്ചിയിലെ അനധികൃത സ്പാകൾക്കെതിരെ നടപടി ശക്തമാക്കി പൊലീസ്.