കാട്ടാക്കട:എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രന്റെ പിതാവ് കള്ളിക്കാട് വീരണകാവ് മൈലൂരിക്കോണത്ത് പുത്തൻ വീട്ടിൽ കെ.കൃഷ്ണപ്പണിക്കർ (90)നിര്യാതനായി. വളരെക്കാലം കള്ളിക്കാട് ശാഖാ സെക്രട്ടറിയായും പന്നിയോട് ശാഖാ പ്രസിഡന്റായും നിലവിൽ വീരണകാവ് ശാഖാ രക്ഷാധികാരിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:പി.കൃഷ്ണമ്മ. മറ്റ് മക്കൾ:കെ.സുന്ദരേശൻ (റിട്ട.കെ.എസ്.ആർ.ടി.സി), കെ.ശശികുമാർ,കെ.സുദർശനൻ (അമ്പൂരി റേഷൻഡിപ്പോ). മരുമക്കൾ:എസ്.ശോഭന.എൽ.ഉഷ, ബി.ശ്രീദേവി.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |