SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.15 AM IST

പി.ജി പ്രവേശനം

aa

 പി.ജി പ്രവേശനത്തിനുള്ള സ്‌പോർട്സ് ക്വാട്ട സീ​റ്റുകളിലേയ്ക്കുള്ള രണ്ടാംഘട്ട റാങ്ക് ലിസ്​റ്റ് പ്രസിദ്ധീകരിച്ചു. 14ന് ഉച്ചയ്ക്ക് 12നകം കോളേജുകളിൽ ഹാജരാകണം. വെബ്സൈറ്റ്: https://admissions.keralauniversity.ac.in/pg2026

 ജൂണിൽ നടത്തിയ എം.എസ്‌സി ഇലക്ട്രോണിക്സ് (എ.ഐ), എം.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (ഒപ്‌​റ്റോ ഇലക്ട്രോണിക്സ് ആൻഡ് ഒപ്ടിക്കൽ കമ്മ്യൂണിക്കേഷൻ), എം.എസ്‌സി ഇലക്ട്രോണിക്സ് (ഒപ്‌​റ്റോ ഇലക്ട്രോണിക്സ്) പരീക്ഷാഫലം പ്രസീദ്ധീകരിച്ചു.

 എം.എസ്‌സി കെമിസ്ട്രി എം.എസ്‌സി കെമിസ്ട്രി (സ്‌പെഷ്യലൈസേഷൻ ഇൻ ഫംഗ്ഷണൽ മെ​റ്റീരിയൽസ്), എം.എസ്‌സി കെമിസ്ട്രി (സ്‌പെഷ്യലൈസേഷൻ ഇൻ റിന്യൂവബിൾ എനർജി) പരീക്ഷാഫലം പ്രസീദ്ധീകരിച്ചു.

 എം.എസ്‌സി ആക്ച്വറിയൽ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 എം.എസ്‌സി ബയോകെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ഒന്നാം സെമസ്​റ്റർ എം.എസ്‌സി സുവോളജി (ന്യൂ ജെൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ബി.എസ്‌സി മാത്തമാ​റ്റിക്സ് ( വിദൂരവിദ്യാഭ്യാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ഒന്നാം സെമസ്​റ്റർ ബി.ബി.എ, ബി.സി.എ, ബി.എ, ബി.എസ്‌സി, ബി.കോം, ബി.പി.എ, ബി.എസ്.ഡബ്ല്യൂ, ബി.വോക്, ബി.എം.എസ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐ.ഡി കാർഡ്, ഹാൾടിക്ക​റ്റുമായി 17 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഹാജരാകണം.

 15 മുതൽ നടത്തുന്ന അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ് ബി.എ, ബി.എസ്‌സി പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമുണ്ട്. വിവരങ്ങൾ വെബ്സൈറ്രിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERAL AUNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA