SignIn
Kerala Kaumudi Online
Saturday, 27 February 2021 9.38 PM IST

താരറാണിമാരുടെ നീലക്കടൽ

actress

താ​ര​ ​റാ​ണി​മാ​രു​ടെ​ ​പ​റു​ദീ​സ​യാണ് ​ഇ​പ്പോ​ൾ​ ​മാ​ലി​ദ്വീ​പ്.​കൊ​വി​ഡ് ​കാ​ലം​ ​ഒ​രു​ ​വെ​ക്കേ​ഷ​ൻ​പോ​ലെ​ ​ആ​ഘോ​ഷി​ക്കു​ക​യാ​ണ് ​താ​ര​ ​സു​ന്ദ​രി​മാ​ർ.​ ​തി​ര​ക്കി​ട്ട​ ​ഓ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ത​ങ്ങ​ളു​ടെ​ ​പ്രി​യ​പ്പെ​ട്ട​വ​ർ​ക്കാ​യി​ ​മാ​റ്റി​വെ​ക്കാ​ൻ​ ​സ​മ​യം​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​യാ​ത്ത​തി​ന്റെ​ ​സ​ങ്ക​ടം​ ​താ​ര​ങ്ങ​ൾ​ക്ക് ​ഇ​പ്പോ​ൾ​ ​മാ​റി.​ ​ഈ​ ​സ​മ​യ​ത്ത് ​വി​ദേ​ശ​ ​യാ​ത്ര​ക​ൾ​ ​റി​സ്‌​ക്ക് ​ആ​ണെ​ന്ന് ​അ​റി​യു​ന്ന​ ​താ​ര​ങ്ങ​ൾ​ ​ത​ങ്ങ​ളു​ടെ​ ​കു​ടും​ബ​ത്തി​നൊ​പ്പ​വും​ ​ആ​ൺ​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​വും​ ​കൂ​ട്ടു​കാ​ർ​ക്കൊ​പ്പ​വും​ ​അ​വ​ധി​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​മാ​ലി​ദ്വീ​പി​ലേ​ക്ക് ​പ​റ​ക്കു​ക​യാ​ണ്.​ ​വെ​ക്കേ​ഷ​നി​ൽ​ ​അ​വ​ർ​ ​ധ​രി​ക്കു​ന്ന​ ​ബീ​ച്ച് ​ബി​ക്കി​നി​ക​ളും​ ​ബീ​ച്ച് ​സ്യു​ട്ടു​ക​ളു​മാ​ണ് ​ഇ​പ്പോ​ൾ​ ​ഫാ​ഷ​ൻ​ലോ​ക​ത്തെ​ ​പ്ര​ധാ​ന​ ​ച​ർ​ച്ച.​മാ​ലി​ ​ദ്വീ​പി​ന്റെ​ ​നീ​ല​ ​ക​ട​ൽ​പോ​ലെ​ ​സു​ന്ദ​ര​മാ​ക്കു​ക​യാ​ണ് ​ഓ​രോ​ ​താ​ര​ങ്ങ​ളും​ ​ത​ങ്ങ​ളു​ടെ​ ​മാ​ലി​ ​ദ്വീ​പ് ​ വെക്കേഷൻ,

ത​പ്‌​സി​ ​മാ​ലി​ദ്വീ​പ് ഔ​ട്ട്ഫി​റ്റ്‌​സ്
സ​ഹോ​ദ​രി​മാ​ർ​ക്കൊ​പ്പം​ ​ത​പ്‌​സി​ ​മാ​ലി​ദ്വീ​പി​ൽ​ ​വെ​ക്കേ​ഷ​ൻ​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​എ​ത്തി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​സാ​മൂ​ഹ്യ​ ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ​ത​രം​ഗ​മാ​യി​രു​ന്നു.​ ​സ്‌​കൂ​ബ​ ​ഡൈ​വി​ങ്ങും​ ​സ്വി​മ്മിം​ഗ് ​പൂ​ൾ​ ​ബ്രേ​ക്ക്ഫാ​സ്റ്റു​ ​മെ​ല്ലാം​ചേ​ർ​ന്ന​ ​താ​ര​ത്തി​ന്റെ​ ​വെ​ക്കേ​ഷ​ൻ​ ​ആ​രെ​യും​ ​കൊ​തി​പ്പി​ക്കുന്നതായി​രുന്നു. ​സ​ഹോ​ദ​രി​മാ​രാ​യ​ ​ഷ​ഗു​ണും​ ​ഇ​വാ​നി​യ​യു​മാ​യി​രു​ന്നു​ ​അ​വ​ധി​യാ​ഘോ​ഷി​ക്കാ​ൻ​ ​ത​പ്‌​സി​യ്‌​ക്കൊ​പ്പം​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​വെ​ക്കേ​ഷ​നി​ൽ​ ​ത​പ്‌​സി​ ​ധ​രി​ച്ച​ ​ഔ​ട്ട്ഫി​റ്റു​ക​ൾ​ ​ഏ​റെ​ ​ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.​ ​പ​ല​ ​പ്ര​മു​ഖ​ ​ഡി​സൈ​ന​ർ​മാ​രാ​ണ് ​ത​പ്‌​സി​യ്ക്ക് ​മാ​ലി​ദ്വീ​പ് ​അ​വ​ധി​ക്കാ​ല​ ​വ​സ്ത്ര​ങ്ങ​ൾ​ ​ഒ​രു​ക്കി​യത്.​ ​സ​മ്മ​ർ​ ​വ​സ്ത്ര​ങ്ങ​ൾ,​ ​ബാ​ത്ത് ​സ്യൂ​ട്ടു​ക​ൾ,​കോ​ർ​ഡി​നേ​റ്റ​ഡ് ​സെ​പ്പ​റേ​റ്റു​ക​ൾ,​കോ​ക്ടെ​യ്ൽ​ ​ഡ്ര​സ്,​കോ​ർ​സെ​റ്റ് ​ഡ്ര​സ് ,​ ​പ്രി​ന്റ​ഡ്‌​ടോ​പ് ​ആ​ൻ​ഡ് ​സ്‌​ക​ർ​ട്ട് ,​ ​ഹൈ​ ​വൈ​സ്റ്റ​ഡ് ​ബി​ക്കി​നി,​ ​ഇ​ൻ​ഡോ​ ​വെ​സ്റ്റേ​ൺ​ ​ഫ്യൂ​ഷ​ൻ​ ​വ​സ്ത്ര​ങ്ങ​ൾ,​ ​ടെ​ന്റ് ​വ​സ്ത്ര​ങ്ങ​ൾ​ ​തു​ട​ങ്ങി​ ​ആ​ക​ർ​ഷ​ണീ​യ​മാ​യ​ ​ആ​രെ​യും​ ​കൊ​തി​പ്പി​ക്കു​ന്ന​ ​ഔ​ട്ട്ഹി​റ്റു​ക​ളാ​ണ് ​മാ​ലി​ദ്വീ​പ് ​അ​വ​ധി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ത​പ്‌​സി​ ​ധ​രി​ച്ചി​രു​ന്ന​ത്.

അ​തി​മ​നോ​ഹാ​രി​യാ​യി​ ​ ദി​ഷ​ ​പ​ട്ടാ​നി
ദി​ഷ​ ​പ​ട്ടാ​നി​യു​ടെ​ ​മാ​ലി​ദ്വീ​പ് ​വെ​ക്കേ​ഷ​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ത​രം​ഗ​മാ​യി​. പൗ​ഡ​ർ​ ​ബ്ലൂ​ ​നി​റ​ത്തി​ലു​ള്ള​ ​സ്വി​മ്മിം​ഗ് ​സ്യു​ട്ടും​ ​റോ​സ് ​നി​റ​ത്തി​ലു​ള്ള​ ​ബി​ക്കി​നി​യി​ലു​മു​ള്ള​ ​ചി​ത്ര​ങ്ങ​ളാ​ണ് ​താ​രം​ ​പ​ങ്കു​വ​ച്ച​ത്.​ ​നി​മി​ഷ​നേ​രം​ ​കൊ​ണ്ടാ​ണ് ​ചി​ത്രം​ ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ത്ത​ത്.

കാ​ജ​ൽ​ ​അ​ഗ​ർ​വാ​ളി​ന്റെ മാ​ലി​ദ്വീ​പ് ​ഹ​ണി​മൂൺ
ഈ​യി​ട​യ്ക്ക് ​വി​വാ​ഹി​ത​യാ​യ​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​ര​ ​സു​ന്ദ​രി​ ​കാ​ജ​ൽ​ ​അ​ഗ​ർ​വാ​ൾ​ ​ത​ന്റെ​ ​ഹ​ണി​മൂ​ൺ​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​പ്ര​തി​ശ്രു​ത​ ​വ​ര​ൻ​ ​ഗൗ​തം​ ​കി​ച്ച്‌​ലു​വാ​യി​ ​മാ​ലി​ദ്വീ​പി​ൽ​ ​എ​ത്തി​യി​രു​ന്നു.​ ​താ​രം​ഹോ​ട്ട് ​റെ​ഡി​ലു​ള്ള​ ​ബി​ക്കി​നി​ ​ചി​ത്ര​ങ്ങ​ൾ​ ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ത്തു.​ ​അ​തു​പോ​ലെ​ ​അ​ണ്ട​ർ​ ​വാ​ട്ട​ർ​ ​റി​സോ​ർ​ട്ടി​ൽ​ ​നി​ന്നെ​ടു​ത്ത​ഫോ​ട്ടോ​ക​ളും​ ​ത​രം​ഗ​മാ​യി​രു​ന്നു.

സ്കൂബ ഡൈ​വിം​ഗ് ​ ചെ​യ്ത് ​സാ​മ​ന്ത
ബോ​ളി​വു​ഡ് ​താ​ര​ങ്ങ​ൾ​ ​മാ​ത്ര​മ​ല്ല​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​ര​ങ്ങ​ളു​ടെ​യും​ ​ഇ​ഷ്ട​ ​വെ​ക്കേ​ഷ​ൻ​ ​സ്‌​പോ​ട്ട് ​ഇ​പ്പോ​ൾ​ ​മാ​ലി​ദ്വീ​പാ​ണ്.​ ​
ഭ​ർ​ത്താ​വും​ ​ന​ട​നു​മാ​യ​ ​നാ​ഗ​ ​ചൈ​ത​ന്യ​യു​ടെ​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷി​ക്കാ​നാ​ണ് ​സാ​മ​ന്ത​ ​മാ​ലി​ദ്വീ​പി​ൽ​ ​എ​ത്തി​യ​ത്.​ ​താ​രം​ ​സ്കൂബ​ ​ഡൈ​വിം​ഗി​ന് ​ഒ​രു​ങ്ങി​ ​നി​ൽ​ക്കു​ന്ന​ ​ചി​ത്രം​ ​താ​രം​ ​ത​ന്നെ​യാ​ണ്‌​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​പ​ങ്കു​വ​ച്ച​ത്.​ ​മാ​ലി​ദ്വീ​പി​ൽ​പോ​യ​വ​ർ​ ​ആ​രും​ ​സ്‌​കൂ​ബ​ ​ഡൈ​വ് ​ചെ​യ്യാ​തെ​ ​തി​രി​ച്ചു​വ​രി​ല്ല.

കു​ഞ്ഞി​നൊ​പ്പം​ ​മാ​ലി​ ​ദ്വീ​പിൽ നേ​ഹ​ ​ധൂ​പിയ
മാ​ലി​ദ്വീ​പ് ​വെ​ക്കേ​ഷ​ന് ​നേ​ഹ​ ​എ​ത്തി​യ​പ്പോ​ൾ​ ​ക​റു​ത്ത​ ​ബി​ക്കി​നി​ ​യി​ലെ​ഫോ​ട്ടോ​ ​പ​ങ്ക​വ​ച്ചി​രു​ന്നു.​ ​കു​ടും​ബ​മാ​യാ​ണ്‌​നേ​ഹ​ ​മാ​ലി​ദ്വീ​പി​ൽ​ ​എ​ത്തി​യ​ത്.​ ​മ​ക​ൾ​ ​ബെ​ഹ്‌​റ​ ​ധൂ​പി​യ​ബേ​ധി​യെ​ ​ഉ​യ​ർ​ത്തു​ ​പി​ടി​ച്ച​ ​ചി​ത്രം​ ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ത്തി​രു​ന്നു.


കു​ടും​ബ​ത്തോ​ടൊ​പ്പം രാ​കു​ൽ​ ​പ്രീ​ത്
തെ​ന്നി​ന്ത്യ​ൻ​ ​ന​ടി​ ​രാ​കു​ൽ​ ​പ്രീ​ത് ​സിംഗ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​പ​ങ്കു​വ​ച്ച​ ​ഓ​റ​ഞ്ച് ​ബി​ക്കി​നി​യി​ലെ​ഫോ​ട്ടോ​ ​ത​രം​ഗ​മാ​യി​രു​ന്നു.​ ​അ​തി​നു​ ​പു​റ​മെ​ ​ക​റു​ത്ത​ ​ബി​ക്കി​നി​യി​ൽ​ ​എ​ത്തി​യ​ ​ചി​ത്ര​വും​ ​സാ​മൂ​ഹ്യ​ ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ​നി​റ​ഞ്ഞ​ ​സ്വീ​കാ​ര്യ​ത​ ​ല​ഭി​ച്ചു.​ ​കു​ടും​ബ​ ​സ​മേ​തം​ ​മാ​ലി​ദ്വീ​പി​ൽ​ ​അ​വ​ധി​ ​ആ​ഘോ​ഷി​ക്കു​ക​യാ​ണ് ​രാ​കു​ൽ​ ​പ്രീ​ത്.​
താ​രം​ ​പ​ങ്കു​വ​ച്ച​ ​ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ത്തു​ .ത​ന്റെ​ ​ബി​ക്കി​നി​ ​ചി​ത്ര​ങ്ങ​ൾ​ ​അ​ച്ഛ​നാ​ണ് ​പ​ക​ർ​ത്തി​യ​തെ​ന്ന് ​താ​രം​ ​പ​റ​ഞ്ഞി​രു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ARTIST
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.