SignIn
Kerala Kaumudi Online
Sunday, 25 October 2026 7.49 AM IST

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വിമാന സർവീസ് പുനഃരാരംഭിക്കാൻ റഷ്യ

russian-airways

മോസ്കോ: കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് നിറുത്തിവച്ച വിമാന സർവീസ് റഷ്യ 27 മുതൽ പുനഃരാരംഭിക്കുമെന്ന് റഷ്യ.

റഷ്യൻ ഭരണകൂടത്തിന്റെ കൊവിഡ് പ്രതിരോധ നടപടികൾക്കായുള്ള ഹെഡ്ക്വാർട്ടേഴ്സിൽ ചേർന്ന യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, ഖത്തർ, വിയറ്റ്നാം, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസിനാണ് അനുമതി നൽകിയത്. ഈ രാജ്യങ്ങളിൽ കോവിഡ് വ്യാപനം കുറഞ്ഞതായി വിലയിരുത്തിയാണ് തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, RUSSIAN AIRWAYS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360