
അമ്മാൻ: ജോർദ്ദാനിൽ ക്രിസ്ത്യൻ പള്ളിയ്ക്കുള്ളിലുണ്ടായ വെടിവയ്പിൽ 7 പേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റു. ഇന്നലെ കാരക് പ്രവിശ്യയിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ഒരു സംസ്കാരച്ചടങ്ങിനിടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ രണ്ടു പേർ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെ വെടിവച്ചു വീഴ്ത്തി. തുടർന്ന് വാഹനത്തിൽ രക്ഷപ്പെട്ടു. പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |