SignIn
Kerala Kaumudi Online
Wednesday, 09 September 2026 12.37 PM IST

തിരുവനന്തപുരം - തിരുച്ചിറപ്പള്ളി ട്രെയിൻ റദ്ദാക്കി

train

തിരുവനന്തപുരം: മധുര വിരുദുനഗറിൽ ട്രാക്കിൽ നിർമ്മാണജോലികൾ നടക്കുന്നതിനാൽ തിരുവനന്തപുരത്തുനിന്ന് തിരുച്ചിറപ്പള്ളിക്കും തിരിച്ചുമുള്ള പ്രതിദിന എക്സ്‌പ്രസ് ട്രെയിൻ ഇന്നുമുതൽ നാലുവരെ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA