
ന്യൂഡൽഹി: പ്രതിദിനം 700 ടൺ മെഡിക്കൽ ഓക്സിജൻ കേന്ദ്രം നൽകിയാൽ ഡൽഹിയിൽ പ്രാണവായു കിട്ടാതെ കൊവിഡ് രോഗികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ആവശ്യത്തിന് ഓക്സിജൻ ലഭ്യമായാൽ കൊവിഡ് രോഗികൾക്ക് 9000-9500 കിടക്കകൾ സജ്ജമാക്കാൻ കഴിയും. ഓക്സിജൻ പ്രതിസന്ധി രൂക്ഷമായതിനാൽ ആശുപത്രികൾക്ക് കിടക്കകളുടെ എണ്ണം കുറയ്‌ക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
