SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.25 PM IST

നഷീദിനെതിരായ ആക്രമണം ജനാധിപത്യത്തിന് നേരെയുള്ലത്: സോലി

nasheed

മാ​ലെ​: ​വീ​ടി​ന് ​പു​റ​ത്തു​ണ്ടാ​യ​ ​സ്ഫോ​ട​ന​ത്തി​ൽ​ ​മാ​ല​ദ്വീ​പ് ​മു​ൻ​ ​പ്ര​സി​ഡ​ന്റാ​യ​ ​മു​ഹ​മ്മ​ദ് ​ന​ഷീ​ദി​ന് ​പ​രി​ക്കേ​റ്റ​തി​ൽ​ ​രോ​ഷാ​കു​ല​നാ​യി​ ​മാ​ല​ദ്വീ​പ് ​പ്ര​സി​ഡ​ന്റ് ​ഇ​ബ്രാ​ഹിം​ ​മു​ഹ​മ്മ​ദ് ​സോ​ലി.​ ​ന​ഷീ​ദി​നു​ണ്ടാ​യ​ ​പ​രി​ക്കു​ക​ൾ​ ​ഗു​രു​ത​ര​മ​ല്ല.​ ​ഇ​ത് ​രാ​ജ്യ​ത്തി​ന്റെ​ ​ജ​നാ​ധി​പ​ത്യ​ത്തി​നും​ ​സാ​മ്പ​ത്തി​ക​രം​ഗ​ത്തി​നും​ ​നേ​രെ​യു​ള്ള​ ​ആ​ക്ര​മ​ണ​മാ​ണ്.​ ​ആ​സ്‌​ട്രേ​ലി​യ​ൻ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണ​ത്തി​ന് ​നേ​ത​ത്വം​ ​ന​ൽ​കും​ ​-​ ​സോ​ലി​ ​പ​റ​ഞ്ഞു.​ ​
രാ​ജ്യ​ ​ത​ല​സ്ഥാ​ന​മാ​യ​ ​മാ​ലെ​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ് ​ന​ഷീ​ദ്.​ ​അ​തേ​സ​മ​യം,​ ​അ​ക്ര​മ​സ്ഥ​ല​ത്ത് ​ഒ​രു​ ​ബൈ​ക്ക് ​ത​ക​ർ​ന്ന്കി​ട​ക്കു​ന്ന​ദൃ​ശ്യം​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​ക്കു​ന്നു​ണ്ട്.​ആ​ക്ര​മ​ണ​ത്തെ​ ​ഇ​ന്ത്യ​ൻ​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​എ​സ്.​ ​ജ​യ്‌​ശ​ങ്ക​ർ​ ​അ​പ​ല​പി​ച്ചു.​ ​സം​ഭ​വ​ത്തി​ന്റെ​ ​ഉ​ത്ത​ര​വാ​ദിത്വം ഏ​റ്റെ​ടു​ത്ത് ​വ്യ​ക്തി​ക​ളോ​ ​സം​ഘ​ട​ന​ക​ളോ​ ​മു​ന്നോ​ട്ട് ​വ​ന്നി​ല്ല.

@ നഷീദ്

@30 കൊല്ലം നീണ്ടുനിന്ന ഏകാധിപത്യഭരണത്തിന് അവസാനമിട്ട് കൊണ്ട് 2008 ലാണ് നഷീദ് പ്രസിഡന്റായി അധികാരമേൽക്കുന്നത്.

@ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മാലദ്വീപ് പ്രസിഡന്റ്

@ 2012ൽ നടന്ന പ്രക്ഷോഭപരമ്പരകളുടെ ഭാഗമായി നഷീദിന് അധികാരം നഷ്‌ടമായി.

@തുടർന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു

@തടവ്ശിക്ഷ ലഭിച്ചതിനെത്തുടർന്ന് 2018 തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യനായി

@ 2019ൽ പാർലമെന്റ് സ്പീക്കറായി

.


'

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, NASHEED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.