കസബ, അബ്രഹാമിന്റെ സന്തതികൾ, ഷെെലോക്ക്, ക്യാപ്ടൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന തമിഴ് ഹ്രസ്വചിത്രമായ എഴുതിയ വരികൾ യൂ ട്യൂബിൽ ശ്രദ്ധേയമാകുന്നു.
കഴിഞ്ഞ ദിവസമാണ് ഇൗ ഹ്രസ്വചിത്രം യൂട്യൂബിൽ റിലീസ് ചെയ്തത്. ജി. പ്രസന്ന യോഗേശ്വൻ രചനയും സംവിധാനവും നിർവഹിച്ച ഇൗ ഹ്രസ്വചിത്രത്തിന്റെ ഛായാഗ്രാഹകൻ അഭിലാഷാണ്. ശെൽവനും യദു ജി.കൃഷ്ണനുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടേഴ്സ് - ജെ. ദിനേശ്, സഞ്ജയ് , എഡിറ്റിംഗ് - തരൂൺ കെ.ടോം, സംഗീതം: കെവിൻസൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |