മടവൂർ: പള്ളിക്കൽ മൂതല സത്യപാൽ സദനത്തിൽ എൽ. കമലാക്ഷിഅമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. പരമുപിള്ള. മക്കൾ: രാധാകൃഷ്ണൻ നായർ (റിട്ട. ജേർണലിസ്റ്റ്, ഹിന്ദു ദിനപത്രം), സത്യപാൽ (അസി. സെക്രട്ടറി, പോർട്ട് ബ്ളയർ), ബാബു (അസി. ജനറൽ മാനേജർ, പബ്ളിക് റിലേഷൻസ്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, തിരു. സർക്കിൾ). മരുമക്കൾ: ബീന എസ്. നായർ (അഡ്വക്കേറ്റ്), ഷേർലി (സീനിയർ പ്രൈവറ്റ് സെക്രട്ടറി, ആൻഡമാൻ ആൻഡ് നിക്കോബാർ അഡ്മിനിസ്ട്രേഷൻ), ദീപ എസ്. ആർ. മരണാനന്തര കർമ്മങ്ങൾ ബുധനാഴ്ച.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |