SignIn
Kerala Kaumudi Online
Wednesday, 23 September 2026 4.19 AM IST

ആധാർ ലിങ്കിംഗിന് തിരക്ക്

ന്യൂഡൽഹി: ഇ.പി.എഫ് സേവനങ്ങൾക്ക് ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കിയതോടെ ആഗസ്റ്റ് 20ന് ശേഷം 51 ലക്ഷത്തിലധികം പേര്‍ എന്റോൾ ചെയ്‌തെന്ന് യു.ഐ.ഡി.എ.ഐ അറിയിച്ചു. ആളുകളൊന്നിച്ച് ആധാർ ബന്ധിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് യു.ഐ.ഡി.എ.ഐ പോർട്ടലിൽ നേരിട്ട തടസം പരിഹരിച്ചെന്നും അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AADHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA