പുതുതായി വിടരുന്ന പൂക്കൾ ശേഖരിച്ച് ഇൗ ഭക്തൻ ഭഗവാനെ ഉള്ളിൽ ഒാർമ്മിച്ചു കൊണ്ട് ഒരു പ്രാവശ്യംപോലും ചിത്തശുദ്ധി വരുമാറ് പൂജിച്ചിട്ടില്ല. അതിനുള്ള ശിക്ഷയാണോ ഇൗ കഷ്ടപ്പാടുകൾ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |