SignIn
Kerala Kaumudi Online
Sunday, 13 September 2026 3.42 AM IST

പൊ​ന്മ​ണി നാ​ദ​ത്തി​ലു​ണ​രും​ ​കാ​ട്ടി​ല​മ്മ

kattil

കൈ​ലാ​സ​നാ​ഥ​ന്റെ​ ​പ്രി​യ​പു​ത്രി,​ ​ദു​ഷ്ട​നി​ഗ്ര​ഹ​ത്തി​നാ​യി​ ​അ​വ​താ​ര​മെ​ടു​ത്ത​ ​ശ്രീ​ഭ​ദ്രാ​ ​ഭ​ഗ​വ​തി,​ ​ഭ​ക്ത​ല​ക്ഷ​ങ്ങ​ൾ​ക്ക് ​അ​ഭ​യം​ ​ന​ൽ​കി​ ​അ​നു​ഗ്ര​ഹം​ ​ചൊ​രി​ഞ്ഞ് ​ബാ​ലാ​ർ​ക്ക​ബിം​ബം​ ​പോ​ൽ​ ​പ്ര​ശോ​ഭി​ച്ച് ​കാ​ട്ടി​ൽ​ ​മേ​ക്ക​തിൽശ്രി​ദേ​വീ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​കാ​ട്ടി​ല​മ്മ​യാ​യി​ ​കു​ടി​കൊ​ള്ളു​ന്നു. ദാ​രി​ക​ ​നി​ഗ്ര​ഹം​പോ​ൽ​ ​ദു​ഷ്ട​ ​ജ​ന​ങ്ങ​ളു​ടെ​ ​അ​ഹ​ങ്കാ​ര​ത്തെ​ ​നി​ഗ്ര​ഹി​ച്ചും​ ​ശി​ഷ്ട​ ​ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ച്ചും​ ​ആ​ശ്രി​ത​ ​വ​ത്സ​ല​യാ​യി​ ​കു​ടി​കൊ​ള്ളു​ന്ന​ ​കാ​ട്ടി​ല​മ്മ​യു​ടെ​ ​ദി​വ്യ​സ​ന്നി​ധി​യി​ൽ​ ​അ​ഗ്‌​നി​കോ​ണി​ലു​ള്ള​ ​പേ​രാ​ലി​ൽ​ ​ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്തി​നാ​യി​ ​മ​ണി​കെ​ട്ടി​ ​പ്രാ​ർ​ത്ഥി​ക്കു​ന്ന​താ​ണി​വി​ട​ത്തെ​ ​പ്ര​ധാ​ന​ ​വ​ഴി​പാ​ട്.​ ​
പു​ണ്യ​വൃ​ക്ഷ​മാ​യ​ ​പേ​രാ​ലി​ന്റെ​ ​ഇ​ല​യി​ൽ​ ​ഭ​ഗ​വാ​ൻ​ ​ശ്രീ​കൃ​ഷ്ണ​ൻ​ ​വി​ശ്ര​മി​ക്കു​ന്ന​താ​യും​ ​കൊ​മ്പി​ൽ​ ​യ​ക്ഷ​ ​ഗ​ന്ധ​ർ​വ​ന്മാ​ർ​ ​വ​സി​ക്കു​ന്ന​താ​യു​മാ​ണ് ​വി​ശ്വ​സി​ക്കു​ന്ന​ത്.​ ​ക്ഷേ​ത്ര​ ​ശ്രീ​കോ​വി​ലി​നൊ​പ്പം​ ​കാ​ട്ടി​ല​മ്മ​ ​പേ​രാ​ലി​ലും​ ​കു​ടി​കൊ​ള്ളു​ന്നു.​ ​പേ​രാ​ലി​ൽ​ ​കെ​ട്ടി​യി​രി​ക്കു​ന്ന​ ​പ​ര​ശ്ശ​തം​ ​മ​ണി​ക​ളിൽ നി​ന്നു​തി​രു​ന്ന​ ​നാ​ദ​വീ​ചി​ക​ളാ​ണ് ​കാ​ട്ടി​ല​മ്മ​യെ​ ​ഉ​ണ​ർ​ത്തു​ന്ന​ത്.​ ​മ​ണി​ക​ളിൽഅ​ലി​ഞ്ഞു​ചേ​ർ​ന്നി​ട്ടു​ള്ള​ ​ആ​ഗ്ര​ഹ​ങ്ങ​ളും​ ​പ്ര​തീ​ക്ഷ​ക​ളും​ ​ദുഃ​ഖ​ങ്ങ​ളും ദു​രി​ത​ങ്ങ​ളും​ ​കാ​ട്ടി​ല​മ്മ​ ​അ​റി​യു​ന്നു​ണ്ട്.​ ​അ​വ​യ്‌​ക്കൊ​ക്കെ​ ​ശാ​ശ്വതപ​രി​ഹാ​ര​വും​ ​സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ​ ​ജീ​വി​ത​വും​ ​ഭ​ക്ത​ർ​ക്ക് ​പ്ര​ദാ​നംചെ​യ്ത് ​കാ​ട്ടി​ല​മ്മ​ ​ഭ​ക്ത​രെ​ ​കാ​ത്ത​രു​ളു​ന്നു.
ക്ഷേ​ത്ര​ ​ശ്രീ​കോ​വി​ലി​ൽ​ ​നി​ന്ന് ​ഭ​ക്ത​രു​ടെ​ ​പേ​രും​ ​ജ​ന്മ​ന​ക്ഷ​ത്ര​വും ചൊ​ല്ലി​ ​പൂ​ജി​ച്ച് ​ന​ൽ​കു​ന്ന​ ​മ​ണി​ ​ക്ഷേ​ത്ര​മു​റ്റ​ത്തെ​ ​പേ​രാ​ലി​ന് ഏ​ഴു​വ​ലം​ ​വ​ച്ച് ​കെ​ട്ടി​യാ​ൽ​ ​ഉ​ദ്ദി​ഷ്ട​ ​കാ​ര്യം​ ​സാ​ധി​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം.​ ​ഇ​ങ്ങ​നെ​ ​മ​ണി​കെ​ട്ടി​ ​ആ​ഗ്ര​ഹ​സാ​ഫ​ല്യം​ ​നേ​ടി​യി​ട്ടു​ള്ള​ ​ആ​യി​ര​ങ്ങൾ ഇ​ത് ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.​ ​ വി​ദ്യാ​ഭ്യാ​സ​പു​രോ​ഗ​തി,​ ​ഉ​ന്ന​ത​വി​ജ​യം,​ ​രോ​ഗ​മു​ക്തി, ഉ​ദ്യോ​ഗ​ല​ബ്ധി,​ ​സ​ന്താ​ന​ ​സൗ​ഭാ​ഗ്യം,​ ​ശാ​ന്തി,​ ​സ​മാ​ധാ​നം,​ ​കു​ടും​ബ​ഐ​ക്യം തു​ട​ങ്ങി​ ​നി​ര​വ​ധി​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​മ​ണി​ ​കെ​ട്ടി​ ​പ്രാ​ർ​ത്ഥി​ച്ചാൽ പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നാ​ണ് ​വി​ശ്വാ​സം.
പൂ​ജി​ച്ച് ​ന​ൽ​കു​ന്ന​ ​മ​ണി​ ​ഭ​ക്ത​മ​ന​സി​ന്റെ​ ​പ്ര​തീ​ക​മാ​യും മ​ണി​കെ​ട്ടു​ന്ന​തി​നാ​സ്പ​ദ​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​മാ​ത്രം​ ​മ​ന​സി​ൽ​ ​ചി​ന്തി​ച്ച് പേ​രാ​ലി​നേ​ഴു​വ​ലം​ ​പൂ​ർ​ത്തി​യാ​കു​മ്പോ​ഴേ​യ്ക്കും​ ​പേ​രാ​ലി​ൽ​ ​നി​ന്ന് ​പ്ര​വ​ഹി​ക്കു​ന്ന​ ​ഊ​ർ​ജ്ജ​ത്താ​ൽ​ ​ഭ​ക്ത​മ​ന​സു​ക​ളി​ലെ​ ​ഉ​ദ്ദി​ഷ്ട​കാ​ര്യ​ങ്ങ​ൾ​ ​മ​ണി​യി​ൽ​ ​അ​ലി​യും.​ ​ ക​ട​ൽ​ക്കാ​റ്റി​ൽ​ ​മ​ണി​ക​ളി​ൽ​ ​നി​ന്നു​തി​രു​ന്ന​ ​നാ​ദ​വീ​ചി​ക​ളി​ലൂ​ടെ​ ​ഇ​ത് ​ദേ​വി​യി​ലെ​ത്തി ഫ​ല​പ്രാ​പ്തി​യു​ണ്ടാ​ക്കു​മെ​ന്നാ​ണ് ​വി​ശ്വ​സി​ക്കു​ന്ന​ത്.

ഉ​ൾ​വി​ളി​യി​ൽ​ ​തെ​ളി​ഞ്ഞ​ ​മ​ണി​നാ​ദം
വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പ​ത്തു​ള്ള​ ​മി​ടു​ക്ക​നാ​യ​ ​ഒ​രാ​ൾ​ ​ത​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​സം​ഭ​വി​ച്ച​ ​അ​പ്ര​തീ​ക്ഷി​ത​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ദുഃ​ഖി​ത​നും​ ​തു​ട​ർ​ന്ന് അ​ന്ത​ർ​മു​ഖ​നു​മാ​യി​ത്തീ​ർ​ന്നു.​ ​ഒ​രു​ദി​വ​സം​ ​പെ​ട്ടെ​ന്ന് ​അ​യാ​ൾ​ ​ഒ​രു​ൾ​വി​ളി​പോ​ലെ​ ​മ​ണി​ ​വാ​ങ്ങി​ ​ച​ര​ടി​ൽ​ ​കോ​ർ​ത്ത് ​ക്ഷ്രേ​ത്ര​മു​റ്റ​ത്തെ​ ​പേ​രാ​ലി​ൽ​ ​കെ​ട്ടി​ ​തി​രു​ന​ട​യ്ക്ക് ​മു​ന്നി​ലെ​ത്തി​ ​മ​ന​മു​രു​കി​ ​പ്രാ​ർ​ത്ഥി​ച്ചു.​ ​തു​ട​ർ​ന്ന് ​ദുഃ​ഖ​ങ്ങ​ള​ക​ന്ന് ​ജീ​വി​ത​ത്തി​ൽ​ ​സ​മാ​ധാ​ന​വും​ ​സ​ന്തോ​ഷ​വും​ ​തി​രി​കെ​ ​ല​ഭി​ച്ചു.​ ​ഇ​ത​റി​ഞ്ഞ​ ​നി​ര​വ​ധി​ ​പേ​ർ​ ​മ​നഃ​ശു​ദ്ധി​യോ​ടെ​യുംവ്ര​ത​ശു​ദ്ധി​യോ​ടെ​യും​ ​മ​ണി​കെ​ട്ടി​ ​പ്രാ​ർ​ത്ഥി​ച്ച് ​ആ​ഗ്ര​ഹ​ ​സാ​ഫ​ല്യം​ ​നേ​ടി. ത​ങ്ക​ക്കൊ​ടി​മ​ര​ത്തി​ന്റെ​ ​സു​വ​ർ​ണ​പ്ര​ഭ​യി​ൽ​ ​പൗ​ർ​ണ​മി​ത്തി​ങ്ക​ൾ​ ​പോ​ലെതി​ള​ങ്ങു​ന്ന​ ​ക്ഷേ​ത്ര​വും​ ​പേ​രാ​ലി​ൽ​ ​കെ​ട്ടി​യി​രി​ക്കു​ന്ന​ ​ആ​ഗ്ര​ഹ​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും​ ​അ​ലി​ഞ്ഞു​ചേ​ർ​ന്ന​ ​മ​ണി​ക​ളി​ൽ​നി​ന്ന് ​മ​ന്ത്ര​സാ​ന്ദ്ര​മായ അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​ഉ​തി​രു​ന്ന​ ​മ​ധു​ര​ ​സം​ഗീ​ത​വും​ ​ആ​ഴി​യിൽ അ​ലി​ഞ്ഞു​ചേ​രു​ന്ന​ ​ആ​കാ​ശ​നീ​ലി​മ​യും​ ​കു​ങ്കു​മം​ ​വി​ത​റി​യ​ ​പ​ടി​ഞ്ഞാ​റൻ ച​ക്ര​വാ​ള​ത്തി​ലെ​ ​അ​സ്താ​ദ്രി​നാ​ഥ​ന്റെ​ ​മ​നോ​ഹ​ര​ബിം​ബ​വും​ ​മ​ന്ദ​മാ​രു​ത​ന്റെ സു​ഖ​ശീ​ത​ള​മാ​യ​ ​ത​ഴു​കി​ത്ത​ലോ​ട​ലും​ ​ലോ​ക​ത്ത് ​കാ​ട്ടി​ൽ​മേ​ക്ക​തി​ല​ല്ലാ​തെ മ​റ്റൊ​രി​ട​ത്തും​ ​ഒ​ന്നി​ച്ച് ​ആ​സ്വ​ദി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​തോ​ന്നു​ന്നി​ല്ല.


(അ​മ്പല​ത്തിൽ എ​ത്തി​ച്ചേ​രാ​നു​ള്ള
ലൊ​ക്കേ​ഷ​ന് ക്യു ആർ​ കോ​ഡ്
സ്​കാൻ ചെ​യ്യു​ക)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KATTIL MEKAKTHIL, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL