SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.42 AM IST

എം.ഡി.എസ് ഓപ്ഷൻ നൽകാം

md

തിരുവനന്തപുരം: പി.ജി ഡെന്റൽ കോഴ്സിന് 5ന് വൈകിട്ട് 5വരെ ഓപ്ഷൻ നൽകാം. നീറ്റ് യോഗ്യത നേടിയവരിൽ, സംസ്ഥാനത്ത് ഡെന്റൽ പ്രവേശനം ആഗ്രഹിക്കുന്നവർ രജിസ്ട്രേഷൻ നടത്തി ഓപ്ഷൻ നൽകണം. ഹെൽപ്പ് ലൈൻ- 0471 2525300

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET MDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA