SignIn
Kerala Kaumudi Online
Tuesday, 19 March 2024 11.05 AM IST

സ്വർണത്തിന് ഇ-വേ ബിൽ പ്രായോഗികമല്ല

akgsma

കൊച്ചി: സ്വർണാഭരണങ്ങളുടെ നിർമ്മാണം പലഘട്ടങ്ങളിലായി പലയിടങ്ങളിലാണ് നടക്കുന്നതെന്നതിനാൽ സ്വർണ വ്യാപാര-വ്യവസായമേഖലയിൽ ഇ-വേ ബിൽ നടപ്പാക്കുക പ്രായോഗികമല്ലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) ചൂണ്ടിക്കാട്ടി. ഇ-വേ ബിൽ ഏർപ്പെടുത്തിയാൽ അത് ഈ രംഗത്തെ വ്യാപാര-വ്യവസായത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനെ സാരമായി ബാധിക്കുമെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്‌ദുൽ നാസർ പറഞ്ഞു. ഇ-വേ ബിൽ നടപ്പാക്കുന്നതിന് ജി.എസ്.ടി കൗൺസിലിന്റെ അംഗീകാരം വേണം. ഒരു സംസ്ഥാനത്തിന് മാത്രമായി നടപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD, EWAY BILL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.