SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.22 PM IST

സോണിയാ ,രാഹുൽ പ്രതികരണങ്ങൾ

Increase Font Size Decrease Font Size Print Page
sonia
sonia

 സത്യത്തിന്റെയും അഹിംസയുടെയും നീതിയുടെയും വിജയം. നീതിക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ ത്യാഗത്തിന് ഫലമുണ്ടായി. ജനാധിപത്യത്തിൽ ഏത് തീരുമാനവും പ്രതിപക്ഷവുമായി ചർച്ച ചെയ്താണ് എടുക്കേണ്ടത്. മോദി സർക്കാർ ഇതിൽ നിന്നും പാഠം പഠിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു.

- സോണിയ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷ

കർഷക വിരുദ്ധ നിയമങ്ങൾ നരേന്ദ്രമോദിക്ക് പിൻവലിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ജനുവരിയിൽ ഞാൻ ട്വീറ്റ് ചെയ്തിരുന്നു. കർഷകരുടെ സത്യാഗ്രഹത്തിന് മുമ്പിൽ അഹങ്കാരത്തിന്റെ തലകുനിഞ്ഞു. അനീതിക്കെതിരായ ഈ വിജയത്തിന് കർഷകരെ അഭിനന്ദിക്കുന്നു.

- രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാവ്

TAGS: NEWS 360, NATIONAL, NATIONAL NEWS, FARMERS PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY