SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.01 PM IST

പി.എഫ് പെൻഷൻകാരുടെ ജില്ലാ കൺവെൻഷൻ

Increase Font Size Decrease Font Size Print Page

പത്തനംതിട്ട: പ്രൊവ‌ഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഏഴിന് രാവിലെ പത്തിന് പത്തനംതിട്ട പോസ്റ്റ് ഒാഫീസിന് സമീപമുള്ള മേരിലാന്റ് ബിൽഡിംഗ്സിലെ കൺവെൻഷൻ ഹാളിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി പി.ജി.ഭരതരാജൻ പിള്ള അറിയിച്ചു. ഫോൺ- 9447594144

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY