SignIn
Kerala Kaumudi Online
Sunday, 10 May 2026 4.56 PM IST

കാർ‌ഷിക നിയമഭേദഗതി തള്ളും,​ ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും

Increase Font Size Decrease Font Size Print Page

budject

തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമ ഭേദഗതി തള്ളാൻ സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനം ചേരും. ബുധനാഴ്ച ഒരു മണിക്കൂറാണ് ഇതിന് വേണ്ടി സഭ സമ്മേളിക്കുന്നത്. സമ്മേളനത്തിൽ കക്ഷിനേതാക്കൾക്ക് മാത്രമാണ് സംസാരിക്കാൻ അവസരം. നിയമ ഭേദഗതി പ്രമേയം വഴി തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ട്.

TAGS: FARMERS BILL, KERALA NIYAMASABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA