SignIn
SPIRITUAL
Wed 04 August 2021 TIMELINE
സത്സംഗം
ഒ​​​രി​​​ക്ക​​​ൽ​​​ ​​​നാ​​​ര​​​ദ​​​ൻ​​​ ​​​മ​​​ഹാ​​​വി​​​ഷ്‌​​​ണു​​​വി​​​നെ​​​ ​​​സ​​​ന്ദ​​​ർ​​​ശി​​​ച്ച് ​​​'​​​'​​​ ​പ്ര​​​ഭോ,​​​ ​​​സ​​​ത്സം​​​ഗം​​​ ​​​കൊ​​​ണ്ടു​​​ള്ള​​​ ​​​പ്ര​​​യോ​​​ജ​​​നം​​​ ​​​എ​​​ന്താ​​​ണ്?​​​""​​​ ​​​എ​​​ന്നു​​​ ​​​ചോ​​​ദി​​​ച്ചു.​​​ ​​​മ​​​ഹാ​​​വി​​​ഷ്‌​​​ണു​​​ ​​​നേ​​​രി​​​ട്ട് ​​​ഉ​​​ത്ത​​​രം​​​ ​​​പ​​​റ​​​യാ​​​തെ​​​ ​​​നാ​​​ര​​​ദ​​​നോ​​​ട് ​​​'​​​ബ​​​ദ​​​ര്യാ​​​ശ്ര​​​മ​​​ത്തി​​​ലെ​​​ ​​​അ​​​ത്തി​​​മ​​​ര​​​ത്തി​​​ൽ​​​ ​​​ഒ​​​രു​​​ ​​​പു​​​ഴു​​​ ​​​ഇ​​​രി​​​പ്പു​​​ണ്ട്.​​​ ​​​അ​​​തി​​​നോ​​​ട് ​​​ചോ​​​ദി​​​ച്ചാ​​​ൽ​​​ ​​​സ​​​ത്സം​​​ഗ​​​ത്തി​​​ന്റെ​​​ ​​​പ്ര​​​യോ​​​ജ​​​നം​​​ ​​​എ​​​ന്താ​​​ണെ​​​ന്ന് ​​​പ​​​റ​​​ഞ്ഞു​​​ത​​​രും​​.​"​"​എ​​​ന്നു​​​ ​​​മ​​​റു​​​പ​​​ടി​​​ ​​​കൊ​​​ടു​​​ത്തു. August 01, 2021
സീതയെ തിരയുന്നു
ശൂ​ന്യ​ത​യും​ ​വി​ഷാ​ദ​വും​ ​നി​റ​ഞ്ഞ​ ​മ​ന​സോ​ടെ​ ​ശ്രീ​രാ​മ​ൻ​ ​നാ​ലു​പാ​ടും​ ​നോ​ക്കി.​ ​ആ​ശ്ര​മം​ ​വി​ജ​ന​മാ​യി​രി​ക്കു​ന്നു.​ ​പ​ർ​ണ​ശാ​ല​യി​ൽ​ ​ഒ​ര​ന​ക്ക​വു​മി​ല്ല.​ ​ഇ​രി​പ്പി​ട​ങ്ങ​ൾ​ ​ചി​ത​റി​ക്കി​ട​ക്കു​ന്നു.​ ​സീ​ത​യെ​ ​എ​ങ്ങും​ ​കാ​ണാ​തെ​ ​അ​വ​ശ​നാ​യ​ ​രാ​ഘ​വ​ൻ​ ​ഉ​റ​ക്കെ​ ​വി​ല​പി​ച്ചു​:​ ​ല​ക്ഷ്‌​മ​ണാ,​ ​എ​ന്റെ​ ​പ്രി​യ​ത​മ​ ​എ​വി​ടെ​യാ​ണ്,​ ​അ​വ​ൾ​ ​എ​ങ്ങോ​ട്ടാ​ണ് ​പോ​യ​ത്.​ ​ആ​രെ​ങ്കി​ലും​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​കു​മോ​?​ ​ആ​രെ​ങ്കി​ലും​ ​അ​വ​ളെ​ ​നി​ഗ്ര​ഹി​ച്ച​താ​കു​മോ​?​ ​പ്രാ​ണ​നാ​ഥേ​ ​നീ​ ​എ​വി​ടെ​യെ​ങ്കി​ലും​ ​ഒ​ളി​ച്ചു​നി​ൽ​ക്കു​ക​യാ​ണോ​?​ ​എ​ന്നെ​പ​റ്റി​ക്കാ​നു​ള്ള​ ​ശ്ര​മ​മാ​ണെ​ങ്കി​ൽ​ ​അ​ത് ​മ​തി​യാ​ക്കു​ക.​ August 01, 2021
ശ്രീരാമൻ വീണ്ടും പർണശാലയിൽ
ല​ക്ഷ്മ​ണ​നൊ​പ്പം​ ​പ​ർ​ണ്ണ​ശാ​ല​യി​ലേ​ക്ക് ​ന​ട​ക്കു​ന്ന​ ​ശ്രീ​രാ​മ​ന് ​അ​ശു​ഭ​സൂ​ച​ന​ക​ളാ​ണ് ​അ​നു​ഭ​വ​പ്പെ​ട്ട​ത്.​ ​ഇ​ടം​ക​ണ്ണ് ​തു​രു​തു​രെ​ ​തു​ടി​ച്ചു​കൊ​ണ്ടി​രു​ന്നു.​ ​ദേ​ഹം​ ​വി​റ​യ്ക്കു​ക​യും​ ​കാ​ലി​ട​റു​ക​യും​ ​ചെ​യ്തു. സീ​ത​യ്ക്ക് ​സു​ഖ​മാ​യി​രി​ക്കി​ല്ലേ?​ ​എ​ന്തു​കൊ​ണ്ടാ​ണ് ​ഈ​ ​ദു​ർ​നി​മി​ത്ത​ങ്ങ​ൾ​?​ ​ശ്രീ​രാ​മ​ൻ​ ​സ്വ​യം​ ​ചോ​ദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​പി​ന്നെ​ ​പ്ര​തീ​ക്ഷ​യോ​ടെ​ ​പ​ർ​ണ​ശാ​ല​യി​ലേ​ക്ക് ​നോ​ക്കി.​ ​അ​വി​ടം​ ​ശൂ​ന്യ​മാ​യി​രി​ക്കു​ന്നു.​ ​ശ്രീ​രാ​മ​ൻ​ ​നാ​ലു​പാ​ടും​ ​ശ്ര​ദ്ധ​യോ​ടെ​ ​സൂ​ക്ഷ്മ​മാ​യി​ ​വീ​ക്ഷി​ച്ചു August 01, 2021
സ്വ​ന്തം​ ​ജീ​വി​ത​ത്തി​ലെ​ ​അ​ത്ഭു​ത​ങ്ങൾ
ലോ​കാ​ത്ഭു​ത​ങ്ങ​ളേ​ക്കാ​ൾ​ ​വ​ലി​യ​ ​അ​ത്ഭു​ത​ങ്ങ​ൾ​ ​ഓ​രോ​ ​വ്യ​ക്തി​യു​ടെ​യും​ ​ജീ​വി​ത​ത്തി​ൽ​ ​സം​ഭ​വി​ക്കാ​റു​ണ്ട്.​ ​അ​വ​ര​ത് ​തി​രി​ച്ച​റി​യു​ന്നി​ല്ലെ​ന്ന് ​മാ​ത്രം.​ ​സു​ലേ​ഖ​ടീ​ച്ച​ർ​ ​ഈ​ഫ​ൽ​ട​വ​റി​ന് ​സ​മീ​പം​ ​നി​ന്ന് ​സ​ഹ​യാ​ത്രി​ക​നാ​യ​ ​ജ​യ​ച​ന്ദ്ര​നോ​ട് ​പ​റ​ഞ്ഞു.​ ​മ​നു​ഷ്യ​നി​ർ​മ്മി​ത​മാ​യ​ ​വ​ലി​യൊ​രു​ ​വി​സ്മ​യ​ത്തി​ന് ​സ​മീ​പം​ ​നി​ന്ന് ​സ്വ​ന്തം​ ​ജീ​വി​ത​ത്തി​ലെ​ ​ഏ​തോ​ ​അ​തി​ശ​യം​ ​ടീ​ച്ച​ർ​ ​ചി​ന്തി​ക്കു​ക​യാ​കു​മെ​ന്ന് ​ജ​യ​ച​ന്ദ്ര​ന് ​തോ​ന്നി.​ ​ആ​കാം​ക്ഷ​യോ​ടെ​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​ടീ​ച്ച​ർ​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​മ​രി​ച്ചു​പോ​യ​ ​അ​ച്ഛ​ന്റെ​ ​ജീ​വി​ത​ത്തി​ലെ​ ​ഒ​രു​ ​മു​ഹൂ​ർ​ത്തം​ ​പ​ങ്കു​വ​ച്ചു. August 01, 2021
കോ​ഴി​ക്കോ​ട് ​സാ​മൂ​തി​രി​മാ​രു​ടെ​ ​പ​ര​ദേ​വ​ത​,​ ശ്രീ വളയനാട് ദേവീ ക്ഷേത്രം
കോ​ഴി​ക്കോ​ട് ​സാ​മൂ​തി​രി​മാ​രു​ടെ​ ​പ​ര​ദേ​വ​ത​യാ​ണ് ​ശ്രീ​ ​വ​ള​യ​നാ​ട് ​ദേ​വി.​ ​കേ​ര​ള​ത്തി​ലെ​ ​മ​റ്റു​ ​ദേ​വീ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​നി​ന്നും​ ​വി​ഭി​ന്ന​മാ​യി​ ​രു​രു​ജി​ത്ത് ​സ​മ്പ്ര​ദാ​യ​ത്തി​ലു​ള്ള​ ​പൂ​ജാ​വി​ധി​ക​ളാ​ണ് ഇവി​ടെ. കാ​ശ്‌​മീ​രി​ ​സ​മ്പ്ര​ദാ​യ​ക്കാ​രാ​യ​ ​മൂ​സ​തു​മാ​ർ​ ​കൗ​ളാ​ചാ​ര​ ​രീ​തി​യി​ലു​ള്ള​ ​ശാ​ക്തേ​യ​ ​പൂ​ജ​ ​ചെ​യ്യു​ന്ന​ ​അ​പൂ​ർ​വ്വം​ ​ക്ഷേ​ത്ര​ങ്ങ​ളി​ലൊന്നാണി​ത്. സാ​മൂ​തി​രി​യും​ ​വ​ള്ളു​വ​ കോ​നാ​തി​രി​യും​ ​ത​മ്മി​ലു​ള്ള​ ​പ​ട​പ്പു​റ​പ്പാ​ടു​ക​ളി​ൽ​ ​സാ​മൂ​തി​രി​ ​എ​പ്പോ​ഴും​ ​പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.​ ​ഉ​പാ​സ​നാ​ ​മൂ​ർ​ത്തി​യാ​യ​ ​തി​രു​മാ​ന്ധാം​കു​ന്നി​ല​മ്മ​യു​ടെ​ ​അ​നു​ഗ്ര​ഹ​മാ​ണ് ​കോ​നാ​തി​രി​യെ​ ​വി​ജ​യ​ത്തി​ലേ​ക്ക് ​എ​ത്തി​ച്ചി​രു​ന്ന​ത് August 01, 2021
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.