SignIn
Kerala Kaumudi Online
Saturday, 27 June 2026 11.51 PM IST

വയലിനിസ്റ്റ് ഗംഗ ശശിധരനെ മുഖ്യമന്ത്രി വി.ഡി.സതീശൻ ആശിർവദിക്കുന്നു. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, മന്ത്രി സി.പി ജോൺ, വി.മുരളീധരൻ എം.എൽ.എ എന്നിവർ സമീപം

1

തിരുവനന്തപുരം ഹോട്ടൽ ലെമൺ ട്രീ പ്രീമിയറിൽ നടന്ന കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ വയലിൻ കച്ചേരി അവതരിപ്പിക്കാനെത്തിയ വയലിനിസ്റ്റ് ഗംഗ ശശിധരനെ മുഖ്യമന്ത്രി വി.ഡി.സതീശൻ ആശിർവദിക്കുന്നു. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, മന്ത്രി സി.പി ജോൺ, വി.മുരളീധരൻ എം.എൽ.എ എന്നിവർ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS