
കോട്ടയം നഗരത്തിലേയും സമീപ മേഖലകളിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സംസാരിക്കുന്നു. ജില്ലാ പൊലീസ് മേധാവി എ. അബ്ദുള്‍ ഹമീദ്, ജില്ലാ കളക്ടർ ചേതന്‍കുമാര്‍ മീണ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ എന്നിവര്‍ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |