
എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും സാംസ്‌കാരിക ഘോഷയാത്രയും 'സുവർണപഥം 2026" ഉദ്ഘാടനം ചെയ്യാനെത്തിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉപഹാരമായി നൽകുന്ന വെള്ളിയിൽതീർത്ത സുബ്രഹ്മണ്യന്റെ വിഗ്രഹം യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി അദ്ദേഹത്തെ കാണിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |