
പില്ലർ പ്ലേ ഗ്രൗണ്ട്...എറണാകുളം നഗരത്തിൽ സിഗ്നൽ കാത്തു കിടക്കുന്ന വാഹനങ്ങളിൽ ഉപജീവനത്തിനായി കളിപ്പാട്ടങ്ങളും പേനയും മറ്റും വിൽപ്പന നടത്തുന്ന നാടോടി കുഞ്ഞുങ്ങൾ മെട്രോ തൂണിന് അരികിലിരുന്ന് കളിക്കുന്ന കാഴ്ച്ച. എം.ജിറോഡിൽ നിന്നുള്ള ദൃശ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |